Degree, PG മാനേജ്മെൻ്റ് ക്വാട്ട അഡ്മിഷന് അപേക്ഷകൾ ക്ഷണിച്ചു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിയ്ക്കുന്ന കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിൽ 2021-2022 അധ്യയന വർഷത്തേയ്ക്കുള്ള Degree/PG കോഴ്സുകളിലെ (BA English With Journalism, BBA, BCom With Computer Application, BSc Computer Science , BA Journalism & Mass Communication, BSW, M Com Finance) മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നേടുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിയ്ക്കുന്നു.അഡ്മിഷന് ആഗ്രഹിയ്ക്കുന്ന വിദ്യാർത്ഥികൾ Online ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.+2 ഫലം കാത്തിരിയ്ക്കുന്ന വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയങ്ങൾക്ക് 7034 377 076 /9745 857 972/9847 224 584/9645 580 980/9446 111423/9020 466406 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. *Online Registration നു വേണ്ടി താഴെ കാണുന്ന link ൽ click ചെയ്യുക
Stay home -Stay safe